ആനക്കര: കുമ്പിടി പുറമതില്‍ശ്ശേരി കല്ലിങ്കല്‍ സൂപ്പിക്കുട്ടി (54) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷംസുദ്ദീന്, റുഫിയ, ഷംന. മരുമക്കള്‍: റഷീദ്, ശരീഫ്.