പട്ടാമ്പി: തൃത്താല കൊപ്പം എറയൂർ കണ്ടത്ത് ജാനകി അമ്മ (76) നിര്യാതയായി. മക്കൾ: രവി, സ്മിത, രാജു, പ്രമോദ്. മരുമക്കൾ: രാമചന്ദ്രൻ, ലതിക, ഗീത, ദേവിക.