ആലത്തൂർ: പെരുകുളം പടിഞ്ഞാറെ ഗ്രാമം മേക്കാട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കം അമ്മ (77) നിര്യാതയായി. മക്കൾ: ഹരിദാസ് (പഞ്ചായത്ത് കോൺട്രാക്ടർ) രാമരാസ് (ചിറ്റിലഞ്ചേരി പോസ്റ്റ് ഓഫിസ്) പരേതരായ മോഹൻദാസ്, മുരളീദാസ്. മരുമക്കൾ: സൗദാമിനി, രശ്മി, കുമാരി, പ്രീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.