കരുനാഗപ്പള്ളി: കോഴിക്കോട് കോയിക്കൽ കൊച്ചുപ്പൂട്ടിൽ വീട്ടിൽ പരേതരായ അഹമ്മദ് കുഞ്ഞ് മുസ്ലിയാർ - ബീവി ഫാത്തിമാ ദമ്പതികളുടെ മകൻ ഹാഷിം മുസ്ലിയാർ (60) നിര്യാതനായി. ദീർഘനാളായി പ്രവാസിയായിരുന്നു. ഭാര്യ: നിസ ഹാഷിം. മക്കൾ: ഇർഫാൻ മുസലിയാർ, ആമിന ഹാഷിം. മരുമക്കൾ: ഐഷ, അബ്ദുള്ള നിയാസ്. സഹോദരങ്ങൾ: യൂസഫ്കുഞ്ഞ്, പരേതനായ അബ്ദുൽ അസീസ് മുസ്ലിയാർ, മൻസൂർ മുസ്ലിയാർ, അൻസാരി, ഹാരിസ്, മിസിരിയ, ഖദീജ, ഫൗസിയ.