പാലക്കാട്: കല്ലേക്കാട് വാര്യംപറമ്പ് വടക്കേപറമ്പ് തെക്കേടത്ത് വീട്ടിൽ ടി. രാധ (86) നിര്യാതയായി. പരേതനായ കൂമ്പൊറ്റ സേതുമാധവൻ നായരുടെ ഭാര്യയാണ്. മക്കൾ: കൃഷ്ണപ്രസാദ് (ബിവറേജസ് കോർപറേഷൻ), ശരവണദാസൻ (ബിസിനസ്, മേലാമുറി), ജനാർദനൻ, സതീദേവി. മരുമക്കൾ: സുജാത, വിജയ, രുക്മിണി, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.