കിഴുപ്പിള്ളിക്കര: അഴിമാവിൽ പരേതനായ മാരാത്ത് വേലപ്പക്കുട്ടിയുടെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: രംഭ, സിദ്ധാർഥൻ, പുഷ്പാംഗദൻ, അംബിക, രജനൻ. മരുമക്കൾ: നളിനി, ബീന, വമിദ, പരേതരായ മോഹനൻ, മുരളി.