കൊട്ടിയം: തട്ടാരുവിള വീട്ടിൽ പരേതനായ കെ. പരമേശ്വരെൻറയും കെ. നാണിക്കുട്ടിയുടെയും മകൻ ഡോ. പി. ബാബുരാജ് (71, റിട്ട. പ്രഫസർ, മെഡിക്കൽ കോളജ്, തൃശൂർ) നിര്യാതനായി. ഭാര്യ: ഡോ. ലളിത ബാബുരാജ് (അശ്വനി ഹോസ്പിറ്റൽ, തൃശൂർ). മക്കൾ: ഡോ. ഹരികൃഷ്ണൻ (ജൂബിലി മിഷൻ മെഡിക്കൽ കോളജ്, തൃശൂർ), ഡോ. ലക്ഷ്മി (ദുബൈ). മരുമക്കൾ: ഡോ. ഐശ്വര്യ, ഡോ. മധുജിത് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃശൂരിൽ.