വല്ലകം: മാണിക്കത്ത് (പോഴിയത്ത്) പരേതനായ പി.എം. ജോര്‍ജിെൻറ ഭാര്യ മേരി ജോര്‍ജ് (റിട്ട. അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, വല്ലകം -92), നിര്യാതയായി. വൈക്കം ചക്കാലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: നിര്‍മല സണ്ണി, പ്രിന്‍സ് ജോര്‍ജ്, മേഴ്സി ടോമി, കുസുമം ഷാജി, ജോമി ജോര്‍ജ്. മരുമക്കള്‍: സണ്ണി (റിട്ട. കെ.എസ്.ഡി.പി, കലവൂര്‍, ആനി പ്രിന്‍സ്, ടോമി തോമസ്, പരേതനായ ഷാജി എം. ജോര്‍ജ് (അധ്യാപകന്), സരിത ജോമി (നഴ്സ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വല്ലകം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.