കാഞ്ഞാണി: പാന്തോട് കല്ലയിൽ പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ വടക്കൂട്ടുവളപ്പിൽ രമണി (67) നിര്യാതയായി. മക്കൾ: നിമേഷ്, നിഷ, നീത. മരുമക്കൾ: ബിജു, സനൂഷ്.