കുറിച്ചി: പാപ്പാന്‍ചിറ രവിസദനത്തില്‍ പി.ജി. സുരേന്ദ്രന് (67) നിര്യാതനായി. ഭാര്യ: പി.സി. സുലോചന. മക്കള്‍: ഷൈമോള്‍, സിമി, സൂര്യ. മരുമക്കള്‍: മനോജ്, സന്തോഷ്, ജിനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തുരുത്തി എസ്.എന്‍.ഡി.പി 61ാം നമ്പര്‍ ശാഖ ശ്മശാനത്തില്‍.