കാഞ്ഞിരപ്പള്ളി: പൂതക്കുഴി കപ്പലാംമൂട്ടിൽ പരേതനായ അബ്ദുൽ കരീമിെൻറ ഭാര്യ മൈമൂൺ (78) നിര്യാതയായി. മക്കൾ: നൗഷാദ്, റെജീന, അജി. മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, സലീന, ഷീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് നൈനാർ പള്ളി ഖബർസ്ഥാനിൽ.