മുട്ടാര്‍: മണലില്‍ (അസീസിഭവന്) പരേതനായ എം.വി. ഫ്രാന്സിസിെൻറ ഭാര്യ ഫിലോമിന ഫ്രാന്‍സിസ് (മോനിക്കാമ്മ -86) നിര്യാതയായി. കിടങ്ങറ പുത്തന്‍പുര കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, ജോസഫുകുട്ടി, ജോര്‍ജുകുട്ടി, ജിജിമോള്‍, ജിംസിമോള്. മരുമക്കള്‍: ജോണിച്ചന്, ജാന്‍സി, ജെസി, ജയിംസുകുട്ടി, ജിമ്മിച്ചന്‍. സംസ്കാരം പിന്നീട്.