അന്തിക്കാട്: കാളിച്ചാത്തൻ ക്ഷേത്രത്തിന് സമീപം തട്ടിൽ ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ജോഷി, ജ്യോതിഷ് (മുൻ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ), ജെസി, ജയ. മരുമക്കൾ: ശ്രീലത, ലീന, വേണു, അശോകൻ.