ചേർപ്പ്: ചേർപ്പ് പഞ്ചായത്ത് മുൻ പ്രസിഡൻറ് ആനിയുടെ ഭർത്താവ് പൂത്തറക്കൽ അറക്കൽ മാറോക്കി വീട്ടിൽ ലോനപ്പൻ (85) നിര്യാതനായി. സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പ്രവർത്തകനായിരുന്നു. മക്കൾ: ലക്സി സന്തോഷ്, ആൻറണി ഗിൽറ്റോ, ഡെൽറ്റോമാറോക്കി, പരേതനായ പോൾ ഗ്ലെറ്റോ. മരുമക്കൾ: സന്തോഷ് വർഗീസ് പൊൻമണി, വിൻസി ഗ്ലെറ്റോ, ഷാനി ഗിൽറ്റോ, സീലിയ ഡെൽറ്റോ.