ആലുവ: തുരുത്ത് മേലാത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മക്കൾ: മൃദുല, മഞ്ചു. മരുമക്കൾ: രതീഷ്, രജീഷ്.