കൂത്താട്ടുകുളം: മാരുതി കുളമാക്കിൽ പരേതനായ ദാമോദരെൻറ ഭാര്യ കമലാക്ഷി (85) നിര്യാതയായി. ആലപുരം വെള്ളിലാംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡി. സാജു (എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂനിയൻ കൗൺസിലർ), സദാനന്ദൻ, ശോഭ, ഇന്ദിര. മരുമക്കൾ: ശ്രീജ, ഷീല, ശിവൻ, ഹരിദാസ്.