മൂവാറ്റുപുഴ: കടാതി വടക്കേപ്പുറത്തുകുടിയിൽ (വെട്ടിക്കാമറ്റം) വി.വി. അബ്രാഹം (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോയി, ജെസി, ബോസ്. മരുമക്കൾ: സിബി, ജോൺ, ബിനി.