കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കിടങ്ങല്ലൂർ വടക്കതിൽ വീട്ടിൽ രാഘവൻ -പരേതയായ സുധർമ ദമ്പതികളുടെ മകൻ പ്രകാശ് (40) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: സരിഗാദേവി, അനികാപ്രകാശ്. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്