എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് എസ്.എൻ സംഘത്തിന് സമീപം കോട്ടൂർ നാണപ്പെൻറ ഭാര്യ സുഭദ്ര (79) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിജയമ്മ. മരുമക്കൾ: ശോഭന, മിനി, ഗുരുജി.