അഞ്ചൽ: വിളക്കുവെട്ടം വട്ടക്കുണ്ടയം അനിത നിവാസിൽ പരേതനായ ലാലെൻറ ഭാര്യ ഷൈജ (52) നിര്യാതയായി. മക്കൾ: പൂജ (ഒമാൻ), അർച്ചന (നഴ്സിങ് വിദ്യാർഥിനി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.