പള്ളുരുത്തി: കേബിൾ ടി.വി ജോലിക്കിടെ പോസ്റ്റിൽനിന്ന് വീണ് യുവാവ് മരിച്ചു. മട്ടാഞ്ചേരി പുതിയ പള്ളിക്ക് സമീപം പുതുക്കാട് പറമ്പിൽ പരേതനായ സിദ്ദീഖിെൻറ മകൻ ഷിഹാബാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എേട്ടാടെ തങ്ങൾ നഗറിലാണ് സംഭവം. സുഹൃത്തിനൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
മാതാവ്: ഖദീജ. ഭാര്യ: ജറീന. മക്കൾ: ഷാരൂഖ്, ഷിജാസ്. ഖബറടക്കം കോവിഡ് പരിശോധനക്കുശേഷം ബുധനാഴ്ച ചന്തിരൂർ പൊന്നാമ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.