മാനന്തവാടി: പിലാക്കാവ് വട്ടർക്കുന്ന് മഠത്തിൽ വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, സോമൻ (സി.പി.എം കാണിയാരം ലോക്കൽ സെക്രട്ടറി), ചന്ദ്രബാനു, രാധ, ഉമാദേവി, വിശ്വനാഥൻ, സുഭദ്ര, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ഉഷാദേവി, ബാലാമണി, പുഷ്പലത, സിന്ധു, ചന്ദ്രൻ പിള്ള, കൃഷ്ണൻ, വിനോദ് ചന്ദ്രൻ.