കൊടക്കാട്: പരേതനായ ആറങ്ങാട്ട് പുതിയത്ത് ബാലകൃഷ്ണ കുറുപ്പിെൻറ ഭാര്യ പൊൽപ്പാകോഴിശേരി വിശാലാക്ഷി അമ്മ (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ജയരാജ് (വിമുക്ത ഭടൻ, റബർ ബോർഡ് മഞ്ചേരി), അനിൽകുമാർ, ശശീധരൻ. മരുമക്കൾ: രമാദേവി, ഷീജ, ഉഷകുമാരി, വിനീത.