മങ്കട: കൂട്ടില്‍ സ്വദേശി ഉള്ളാട്ടുപാറ മുഹമ്മദ് എന്ന മാനു മൗലവിയുടെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കള്‍: നഫീസ, റംല, ഡോ. യഹ്യഖാന്‍, ശിഹാബുദ്ദീന്, ലത്തീഫ്, മുബാറക്ക്. മരുമക്കള്‍: യൂസുഫലി, ഷഹര്‍ബാനു, ഫര്‍ഹാന, ജംഷീന, സാക്കിയ, പരേതനായ അബ്ദുല്‍ ഖാദര്‍.