മലപ്പുറം: സിവിൽ സ്റ്റേഷൻ കണ്ണത്തുപാറ സ്വദേശി പരേതനായ ഉള്ളാട്ടുപറമ്പിൽ നീലാണ്ഠെൻറ ഭാര്യ കൊറ്റിക്കുട്ടി (90) നിര്യാതയായി. മക്കൾ: ബാലൻ, കൃഷ്ണൻ (മുൻ നഗരസഭ കൗൺസിലർ), വേലായുധൻ (കുട്ടൻ), പാർവതി. മരുമകൻ: ചാത്തുക്കുട്ടി (ഇരുമ്പുഴി). സംസ്കാരം രാവിലെ 11ന് മുണ്ടുപറമ്പ് വാതക ശ്മശാനത്തിൽ.