പൊന്നാനി: കെ.എൻ. ഉസ്മാൻ (84) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: നജീബ്, താഹിറ, മുൻഷി മുബാറക്ക് (മസ്കത്), ലയ, മഷ്ഹൂക്ക് (മസ്കത്). മരുമക്കൾ: സുലൈഖ, ഡോ. എം.ടി. ഷംസുദ്ദീൻ, എം.ടി. ബിന്ദു (പുതുപൊന്നാനി എം. ഐ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), അനീഷ് (യു.എ.ഇ).