വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ തിരുമലശ്ശേരി മണ്ണിൽ അബ്ദുല്ലയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: അസൈൻ, മുഹമ്മദ്, ഫാത്തിമ സുഹ്റ, ഖദീജ. മരുമക്കൾ: കണ്ണേത്ത് അബൂബക്കർ (ചേറൂർ), ഇബ്രാഹിം (ഇല്ലിപ്പിലാക്കൽ), സുബൈദ, ഫൗസിയ.