തൂത: തച്ചങ്ങോട്ടിൽ സക്കീർ ഹുസൈൻ (42) നിര്യാതനായി. ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) തൂത യൂനിറ്റ് അംഗമാണ്. ഭാര്യ: സീനത്ത്. മക്കൾ: ഷാനവാസ്, ഷംഷാദ്.