ഊരകം: കാരാത്തോട് ചെറുകാട്ടില്‍ ശ്രീധരന് (60) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ശ്രീനാഥ് (ഉണ്ണി), ശ്രീലാല്‍. മരുമകള്‍: നിഖില.