കോട്ടക്കൽ: റിട്ട. എയർഫോഴ്സ് ഓഫിസർ കൻമനം മാടമ്പത്ത് രാധാകൃഷ്ണൻ (80) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: പ്രദീപ്കുമാർ, ബിന്ദു, കവിത.