പാണ്ടിക്കാട്: വെട്ടിക്കാട്ടിരി മണ്ടകക്കുന്നിലെ കൊങ്ങത്ത് കുഞ്ഞൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ചക്കി. മക്കൾ: ദാമോദരൻ, ശിവൻ. മരുമക്കൾ: സന്ധ്യ, രഞ്ജിഷ.