കൂട്ടിലങ്ങാടി: പരേതനായ വില്ലൻ തെങ്കോടത്ത് അബൂബക്കറിെൻറ ഭാര്യ പറക്കാട്ട് ആയിശ (86) നിരയാതയായി. മക്കൾ: ഹംസ (പേരാമ്പ്ര), അബ്ദു, അലി, സഫിയ, ഖദീജ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ബഷീർ, നബീസ, ആമിന, സുബൈദ.