പള്ളിക്കൽ: കാരപ്പറമ്പ് പരേതനായ ഉമ്മളത്ത് കുഞ്ഞിക്കോരുവിെൻറ ഭാര്യ ഉണ്ണൂലി (88) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ഗോപാലൻ, ചിന്നക്കുട്ടൻ, മണികണ്ഠൻ (അധ്യാപകൻ, എസ്.എസ്.എം.എച്ച്.എസ്.എസ് തെയ്യാലിങ്ങൽ. മരുമക്കൾ: ചന്ദ്രമതി, ഉഷ, ബിനു റാണി, ഷീജ, ഷിജി (അധ്യാപിക, ജി.എം.യു.പി മൂന്നിയൂർ)