കൊണ്ടോട്ടി: തുറക്കൽ പരേതനായ പാണ്ടിക്കാടൻ അബ്ദുറഹ്മാെൻറ (ഇമ്പു) ഭാര്യ പുല്ലിത്തൊടി ബിരിയുമ്മ (76) നിര്യാതയായി. മക്കൾ: ഖദീജ, റഹ്മത്ത്, മുഹമ്മദ് അശ്റഫ് (ദുബൈ), സുഹ്റാബി, സുലൈഖ, സാബിന. മരുമക്കൾ: ഏന്തീൻ (തുറക്കൽ), മുഹമ്മദലി (അരിമ്പ്ര), സാജിദ (പള്ളിക്കൽ ബസാർ), ഹസ്സൻ (ഒഴുകൂർ), മുഹമ്മദ് ബഷീർ (മുസ്ലിയാരങ്ങാടി), അബ്ദുറഹ്മാൻ (കൊട്ടപ്പുറം).