കൊണ്ടോട്ടി: കൊളത്തൂർ തയ്യിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (85) നിര്യാതയായി. മക്കൾ: ഹസ്സൻ, ഹൈദർ, ആയിശാബി, ഖദീജ. മരുമക്കൾ: വീരാൻ കോയ (എലത്തൂർ), ഉസ്മാൻ (ചാലിയം), ഉമൈബ, സുബൈദ.