ഏലംകുളം: പുറയാതൊടി കറുപ്പൻ (85) നിര്യാതനായി ഭാര്യ: കുറമ്പ. മക്കൾ: രാമചന്ദ്രൻ, ലീല, സരസ്വതി, ഉണ്ണികൃഷ്ണൻ, രതീഷ്. മരുമക്കൾ: സത്യഭാമ, മോഹൻദാസ്, ഗംഗാധരൻ, വിനിത.