തേഞ്ഞിപ്പലം: നേതാജി റോഡിന് സമീപം കുന്നത്ത് ബാലൻ (77) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ആദ്യകാല ജീവനക്കാരനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, (കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ലൈബ്രേറിയൻ, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെൻറ്), ബൈജു (നാഷനൽ ഫൈബേഴ്സ് കൊണ്ടോട്ടി), ബീന (എസ്.എം.എം.എച്ച്.എസ്. രായിമങ്ങലം, താനൂർ എച്ച്.എസ്. എസ്.ടി). മരുമക്കൾ: അഡ്വ. ഹരിദാസ് (മഞ്ചേരി), സുധീർ (ചെട്ടിപ്പടി), അനൂപ.