തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി സ്കൂളിനുസമീപം തിരൂരങ്ങാടി ഗവ. ആശുപത്രി റിട്ട. നഴ്സിങ് അസിസ്റ്റൻറ് മുണ്ടത്തടത്തിൽ ഭാനുമതി (78) നിര്യാതയായി. മകൻ: ലാലു. മരുമകൾ: രമ്യ.