പമ്പാവാലി: എഴുകുംമണ്ണ് കൊച്ചുമാണിക്കുന്നേൽ മാത്തച്ചെൻറ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. കപ്പാട് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജൂബി (അധ്യാപിക, സെൻറ് മേരീസ് സ്കൂൾ, കാഞ്ഞിരപ്പള്ളി), ബിജു. മരുമകൻ: തോമസ് ജോസഫ് (അധ്യാപകൻ, ജവഹർ നവോദയ വിദ്യാലയം, രാജസ്ഥാൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഏഞ്ചൽവാലി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.