പൊൻകുന്നം: തോണിപ്പാറ കുടുംബിയാംകുഴിയിൽ അബ്ദുൽ കാസിം (59) നിര്യാതനായി. ഭാര്യ: പരേതയായ റംല ബീവി. മക്കൾ: റസീന, ജസീല, ജസ്ന. മരുമക്കൾ: നിയാസ്, ഫൈസൽ, അസീബ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പൊൻകുന്നം മുഹ്യിദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.