പാലാ: കവിത ഹോട്ടൽ ഉടമ തുണ്ടത്തിൽ പരേതനായ ജോസ് സെബാസ്റ്റ്യെൻറ മകൻ ജിയോ ജോസ് (50) നിര്യാതനായി. മാതാവ്: ഇത്താമ്മ ജോസ്. ഭാര്യ: വള്ളിച്ചിറ നെല്ലാനിക്കൽ കുടുംബാംഗം ഷീബ (അധ്യാപിക, സെൻറ് തോമസ് എൽ.പി.എസ്, തുടങ്ങനാട്). മക്കൾ: ജയിൻ, ജൂവൽ, ജോസുകുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാലാ ളാലം പള്ളി സെമിത്തേരിയിൽ.