വൈക്കം: അയ്യര്‍കുളങ്ങര കടുങ്ങാശ്ശേരി മഠത്തില്‍ പരേതനായ ശങ്കരനാരായണ അയ്യരുടെ ഭാര്യ പാർവതി അമ്മാള്‍ (92) നിര്യാതയായി. മക്കള്‍: കല്യാണി അമ്മാള്‍, ജവന്തീശ്വര അയ്യര്‍, സുബ്രഹ്മണ്യ അയ്യര്‍, പരേതയായ ജാനകി അമ്മാള്‍. മരുമക്കള്‍: നീലകണ്ഠ അയ്യര്‍, ശങ്കരഅയ്യര്, വസന്ത, മീനാക്ഷി.