തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ചൂരക്കാട് താമസിക്കുന്ന എളമക്കര കാക്കനാട്ടുമഠത്തിൽ രാജഗോപാലമേനോെൻറയും കുമ്പളം നടുവുംമുറിയിൽ ബംഗ്ലാവിൽ കാർത്യായനിയമ്മയുടെയും മകൾ സരള എന്ന പാർവതിക്കുട്ടി (71) നിര്യാതയായി. മക്കൾ: മധു (ബിസിനസ്), മനോജ് (ബിസിനസ്). മരുമക്കൾ: ആശ മധു, ജയശ്രീ മനോജ്.