നീറിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആലുവ വിജി ഹാർഡ്വെയേഴ്സ് ഉടമ ആശാരിപള്ളം റോഡ് മാനാടൻ ജോസാണ് (75) മരിച്ചത്. യാണ്. ഭാര്യ: ലില്ലി. മക്കൾ: ജിജി, വിജി, ടിൻറു, ജയിൻ. മരുമക്കൾ: ജോസ്, ഷിബു, ഡോൾഫി, അനൂപ്.