പെരുമ്പാവൂർ: ചെറുവേലിക്കുന്ന് കളപ്പുരക്കൽ മുഹമ്മദിെൻറ ഭാര്യ കൊച്ചുപാത്തു (105) നിര്യാതയായി. മക്കൾ: പരേതനായ അലിയാർ, അബ്ദുൽ അസീസ്, കൊച്ചുണ്ണി, അബ്ദുൽ ഖാദർ, ഖദീജ, ആമിന, നബീസ. മരുമക്കൾ: ആലി, പരേതനായ ഹൈദ്രോസ്, സെയ്തുമുഹമ്മദ്, നദീറ, ജാസ്മിൻ, ഐഷ, ഐഷാബീവി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവേലിക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.