കൊച്ചി: പരുമല പടിഞ്ഞാറ്റേടത്ത് വീട്ടില്‍ കെ. മാധവന് (റിട്ട. ചീഫ് എൻജിനീയര്‍, കെ.എസ്.ഇ.ബി -75) മകളുടെ വസതിയായ കലൂര്‍ പി.സി റോഡ് കൃഷ്ണകൃപയില്‍ നിര്യാതനായി. ഭാര്യ: ജയമ്മ (റിട്ട.അധ്യാപിക എന്‍.എസ്.എസ് വനിത കോളജ്). മക്കള്‍: എം. ദീപ (അധ്യാപിക ഡി.യു.എച്ച്.എസ്.എസ്. പുല്ലേപ്പടി), എം. മഞ്ജുനാഥ് (യു.എസ്.എ.). മരുമക്കള്‍: ഹരികൃഷ്ണന് (ജി.എം കൊച്ചിന് ഷിപ്യാർഡ്), ശാലിനി എസ്. നായര്‍ (യു.എസ്). സംസ്കാരം വ്യാഴാഴ്ച 11ന് പച്ചാളം ശ്മശാനത്തില്‍.