വാഴക്കുളം:ആരക്കുഴ മേമടങ്ങ് കാഞ്ഞാമ്പുറത്തു കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: പണ്ടപ്പിള്ളി പാലത്തിങ്കൽ കുടുംബാംഗം അമ്മിണി. മക്കൾ: ജിബി, ജിജി, സിന്ധു, മനോജ്. മരുമക്കൾ: സജീവ്, പ്രതീഷ്, ബിനു ശ്വേത. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.