കലൂർ: ദേശാഭിമാനി റോഡ് മാളിയേക്കൽ ലൈനിൽ ജലാൽ (പണ്ടാരി -74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫെമിന, ഫൗസിയ, ഫാരിഷ, ഫൈസൽ, ഫസീല. മരുമക്കൾ: നാസർ, പരേതനായ നാസിമുദ്ദീൻ, നവാസ്, സുബൈദ, അൻസാർ.