കലൂർ: അശോകറോഡ് നഹറിൽ അബ്ദുൽഖാദർ (മാമ്മുട്ടി-72) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: സമീർ (യു.എ.ഇ), നാദിർ (പഞ്ചാബ്), ഹാറൂൺ, ആദിൽ (ആസ്േട്രലിയ). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചാവക്കാട് പാവറട്ടി വൻമയനാട് ജമാഅത്ത് ഖബർസ്ഥാനിൽ.