ഇലഞ്ഞി: കുറുങ്ങാട്ട് വീട്ടില്‍ പരേതരായ കെ.പി. നാരായണെൻറയും ജാനകിയുടെയും മകള്‍ കമല (65) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: അമ്മിണി, തങ്കമ്മ, വിജയമ്മ, ശശി, ശിവന്, കുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.